Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവി.​പി. സാ​നു ...

വി.​പി. സാ​നു മ​ങ്ക​ട​യി​ല്‍ റോ​ഡ് ഷോ ​ന​ട​ത്തി

text_fields
bookmark_border
വി.​പി. സാ​നു  മ​ങ്ക​ട​യി​ല്‍  റോ​ഡ് ഷോ ​ന​ട​ത്തി
cancel
camera_alt?????.???.????? ???????????? ??.???. ????? ?????????????? ?????????? ?????? ??
മ​ങ്ക​ട: എ​ല്‍.​ഡി.​എ​ഫ് മ​ല​പ്പു​റം ലോ​ക്‌​സ​ഭ സ്ഥാ​നാ​ർ​ഥി വി.​പി. സാ​നു മ​ങ്ക​ട​യി​ല്‍ റോ​ഡ്‌ ഷോ ​ന​ട​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ടി.​കെ. റ​ഷീ​ദ​ലി, പി.​കെ. കു​ഞ്ഞു​മോ​ന്‍, മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എം.​കെ. ര​മ​ണി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. അ​ബ്ബാ​സ​ലി, വാ​ര്‍ഡ് അം​ഗ​ങ്ങ​ളാ​യ മാ​മ്പ​റ്റ ഉ​ണ്ണി, സി.​കെ. സു​ബൈ​ദ, സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി പി.​ടി. ശ​റ​ഫു​ദ്ദീ​ന്‍, ജം​ഷീ​ര്‍, ഫൈ​സ​ല്‍ മാ​മ്പ​ള്ളി എ​ന്നി​വ​ര്‍ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story