Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവസന്തകുമാറി​െൻറ...

വസന്തകുമാറി​െൻറ കുടുംബത്തിന്​ ടോംയാസ്​ ഒരു ലക്ഷം നൽകും

text_fields
bookmark_border
തൃശൂർ: കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വി.വി. വസന്തകുമാറി​െൻറ കുടുംബത്തിന് ടോംയാസ് അഡ്വർടൈസിങ് ഒരു ലക്ഷം രൂപ സഹായം നൽകും. 24ന് വയനാട് പൂക്കോടുള്ള വസന്തകുമാറി​െൻറ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി സഹായം കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story