Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടുതീ പ്രതിരോധ...

കാട്ടുതീ പ്രതിരോധ റാലിയും ബോധവത്​കരണ ക‍്യാമ്പും

text_fields
bookmark_border
നിലമ്പൂർ: വനം വന്യജീവി വകുപ്പ് സോഷ്യൽ ഫോറസ്ട്രി മലപ്പുറം ഡിവിഷൻ നിലമ്പൂർ റേഞ്ചി‍​െൻറയും നാട്ടുകാരുടെയും നേത ൃത്വത്തിൽ കാട്ടുതീ പ്രതിരോധ ബോധവത്കരണ റാലിയും ക‍്യാമ്പും സംഘടിപ്പിച്ചു. നിലമ്പൂർ ട്രോമാകെയർ, മേപ്പാടം റഹ്മാനിയ കോളജ് എച്ച്.എസ്.എസ് വിഭാഗം വിദ്യാർഥികൾ, പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലക്കാർഡുകളുമേന്തി വടപുറത്തുനിന്ന് നിലമ്പൂർ കനോലി േപ്ലാട്ടിലേക്ക് റാലി സംഘടിപ്പിച്ചു. മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിഫ്ന നജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം വി.ടി. നാസർ അധ‍്യക്ഷത വഹിച്ചു. സോഷ്യൽ ഫോറസ്റ്റ് േറഞ്ച് ഓഫിസർ രവീന്ദ്രൻ, ഫോറസ്റ്റ് ഓഫിസർമാരായ ഹരിദാസ്, മുഹ്സിൻ, രാംദാദാസ് എന്നിവർ സംസാരിച്ചു. നിലമ്പൂർ ട്രോമോകെയർ അംഗങ്ങളായ നിയാസ്, നൗഷാദ്, മുജീബ്, സുബൈർ എന്നിവർ നേതൃത്വം നൽകി. പടം. mpn nbr news 2 photo -2 വനംവകുപ്പി‍​െൻറ കാട്ടുതീ പ്രതിരോധ പ്രവർത്തന റാലി മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിഫ്ന നജീബ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story