Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭക്ഷ്യകിറ്റ്​ വിതരണം...

ഭക്ഷ്യകിറ്റ്​ വിതരണം ചെയ്തു

text_fields
bookmark_border
കാളികാവ്: ഖത്തർ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിതർക്ക് ഭക്ഷ്യവിഭവ കിറ്റുകൾ വിതരണം ചെയ്തു. പുറ്റമണ ്ണയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. എഴുനൂറോളം കിറ്റുകളാണ് നൽകിയത്. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഹിറാ മസ്ജിദ് ഖത്തീബ് ഉസ്മാൻ സുല്ലമി, ബഷീർ മാസ്റ്റർ, ഹാഫിസ് മുഹമ്മദ്, റമീസ് ചോക്കാട് തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി വിജയഭേരി രാത്രികാല സഹവാസ ക്യാമ്പ് തുടങ്ങി എടക്കര: എസ്.എസ്.എൽ.സി വിജയഭേരി രാത്രികാല സഹവാസ ക്യാമ്പിന് നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ടി. സാവിത്രി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത ബിജു, വി.പി. റസിയ, സ്കൂൾ മാനേജർ കളത്തിങ്ങൽ ജമീല, പ്രധാനാധ്യാപിക വി.പി. അന്നമ്മ, കെ.പി. മുസഫർ, എം.എം. നജീബ്, ടി.എച്ച്. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story