Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 4:59 AM IST Updated On
date_range 8 Dec 2018 4:59 AM ISTപാരലൽ കോളജ് ഗെയിംസ് മത്സരങ്ങൾ
text_fieldsbookmark_border
മലപ്പുറം: ജില്ലയിലെ പാരലൽ കോളജുകളിൽ ഹയർ സെക്കൻഡറിക്ക് പഠിക്കുന്ന വിദ്യാർഥികൾക്കായി സ്റ്റേറ്റ് കേരള പാരലൽ കോളജ് അസോസിയേഷൻ ജില്ല കമ്മിറ്റി ഗെയിംസ് മത്സരങ്ങൾ നടത്തുന്നു. ഷട്ടിൽ ബാഡ്മിൻറൺ, വോളിബാൾ, ഫുട്ബാൾ എന്നീ ഇനങ്ങളിലാണ് മത്സരം. ഫോൺ: 9447927911.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story