Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവകല സാഹിതി ജില്ല...

യുവകല സാഹിതി ജില്ല പ്രവർത്തക കൺവെൻഷൻ

text_fields
bookmark_border
കല്ലടിക്കോട്: നവോത്ഥാന മൂല്യങ്ങളെ കലാസാഹിത്യ പ്രവർത്തനത്തിലൂടെ സജീവമാക്കാൻ ചേർന്ന യുവകല സാഹിതി ജില്ല പ്രവർ ത്തക കൺവെൻഷൻ ജനറൽ സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ ടി.യു. ജോൺസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സി. ഗംഗാധരൻ, ജോസ്‌ബേബി, സി.വി. പൗലോസ്, ബിജു സുരേന്ദ്രൻ, മണികണ്ഠൻ പൊറ്റശ്ശേരി, റഷീദ് കുമരംപുത്തൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story