Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 4:59 AM IST Updated On
date_range 8 Dec 2018 4:59 AM ISTമൊയ്തുക്കുട്ടി മാസ്റ്റർ
text_fieldsbookmark_border
ചെർപ്പുളശ്ശേരി: മാരായമംഗലം തച്ചങ്ങാട് അവുഞ്ഞിക്കാട് (71) നിര്യാതനായി. കുന്നക്കാവ് ഗവ. ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: ആസിയ. മക്കൾ: അജീബ്, അമീൻ, ഹംസ, അക്‌ബർ, അൻസാർ. മരുമക്കൾ: ഖമറുന്നീസ, ഫൗസിയ, അനീസ, മാജിദ, ശഹന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story