Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മലപ്പുറം: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2019-20 വര്‍ഷത്തേക്കുള്ള ഒമ്പതാം ക്ലാസ്സ് പ്രവേശനത്തിന് . ജില്ലയിലെ ഗവ/ഗവ. അംഗീകൃത വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരും 2003 മേയ് ഒന്നിനും 2007 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരുമാകണം. www.navodaya.gov.in ൽ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിവരങ്ങൾക്ക്: 0494 2450350. അധ്യാപക ഒഴിവ് മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ െഗസ്‌റ്റ് അധ്യാപക നിയമനത്തിന് കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കിയ പട്ടികയിൽ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് . താല്‍പര്യമുള്ളവര്‍ ചൊവ്വാഴ്ച രാവിലെ 10ന് കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കോളജില്‍ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story