Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2018 10:29 AM IST Updated On
date_range 21 Oct 2018 10:29 AM ISTകുഞ്ഞാലിക്കുട്ടിയും സമദാനിയും അനുശോചിച്ചു
text_fieldsbookmark_border
മലപ്പുറം: കേരളത്തിെൻറ വടക്കേ അറ്റത്ത് മതേതരകക്ഷികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു പി.ബി. അബ്ദുൽ റസാഖ് എം.എൽ.എയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ചെങ്കള പഞ്ചായത്ത് പ്രസിഡൻറായും കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറായും അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ പ്രശംസനീയമാെണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയത്തിെൻറ പതിവ് ശീലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലെകാണ്ട ജനനേതാവായിരുന്നു പി.ബി. അബ്ദുൽ റസാെഖന്ന് എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story