Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരഹ്​ന ഫാത്തിമക്കെതിരെ...

രഹ്​ന ഫാത്തിമക്കെതിരെ കേസ്​

text_fields
bookmark_border
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്താനെത്തി വിവാദത്തിലായ രഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായ ബി. രാധാകൃഷ്ണമേനോ​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇദ്ദേഹം കൺവീനറായി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പഞ്ചലിവ്യദേശ ദർശ​െൻറ െലറ്റർപാഡിലാണ് പത്തനംതിട്ട ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ടതിനെതിരെയാണ് എറണാകുളം സ്വദേശിയായ രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story