Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 2:15 PM IST Updated On
date_range 18 Sept 2018 2:15 PM ISTപ്രളയ ബാധിതർക്ക് കൈത്താങ്ങ്
text_fieldsbookmark_border
വേങ്ങര: സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് വേങ്ങര ഏരിയയും വൈസ് വെൽഫെയറും പ്രളയാനന്തര ദുരിതാശ്വാസത്തിനായി കൈകോർക്കുന്നു. വേങ്ങരയിലെ പ്രളയ ബാധിതർക്കായി അവശ്യവസ്തുക്കൾ എത്തിക്കുന്നതാണ് പദ്ധതി. വേങ്ങരയിൽ നടന്ന പദ്ധതി പ്രഖ്യാപനവും ലോഗോ പ്രകാശനവും വൈസ് പ്രതിനിധി നഈം ബദീഉസ്സമാൻ നിർവഹിച്ചു. ചടങ്ങിൽ ഫൈസൽ പി. ചേറൂർ, ടി.ടി. അജ്മൽ, സക്കീർ അരീക്കൻ, കെ. അബ്ദുൽ മജീദ് മാസ്റ്റർ, കെ.എം.എ. ഹമീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story