Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sept 2018 2:15 PM IST Updated On
date_range 18 Sept 2018 2:15 PM ISTപഠനക്യാമ്പ്
text_fieldsbookmark_border
പരപ്പനങ്ങാടി: 'പ്രളയാനന്തര കൃഷി സംരക്ഷണവും സമീപനവും' വിഷയത്തിൽ ജില്ല കൃഷി വിജ്ഞാനകേന്ദ്രം പരപ്പനങ്ങാടിയിൽ കർഷക സംഗമവും പഠന ക്ലാസും സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ വി.വി. ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാനകേന്ദ്രം ഡയറക്ടർ ഹബീബ് അധ്യക്ഷത വഹിച്ചു. ആത്മ ഡി.ഡി സത്യദേവൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. സുനിൽ, ഡോ. സജിന, ഗീത, ഫസി, കർഷക മിത്ര അവാർഡ് ജേതാവ് അബ്ദുറസാഖ് മുല്ലപ്പാട്ട് എന്നിവർ സംബന്ധിച്ചു. ആത്മ അസി. ഡയറക്ടർ ലളിത സ്വാഗതം പറഞ്ഞു. പടം : കർഷക വികസന കേന്ദ്രം പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച കർഷക സംഗമം നഗരസഭ അധ്യക്ഷ വി.വി. ജമീല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story