Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എഫ് സായാഹ്ന ധർണ

യു.ഡി.എഫ് സായാഹ്ന ധർണ

text_fields
bookmark_border
യു.ഡി.എഫ് സായാഹ്ന ധർണ
cancel
വള്ളിക്കുന്ന്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും പെട്രോൾ, ഡീസൽ, പാചകവാതക വില വർധനക്കെതിരെയും വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി കൊടക്കാട് കൂട്ടുമുച്ചിയിൽ സായാഹ്ന ധർണ നടത്തി. നിയോജക മണ്ഡലം ചെയർമാൻ എ.കെ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ബക്കർ ചെർണൂർ മുഖ്യപ്രഭാഷണം നടത്തി. കെ.പി. മുഹമ്മദ്, നിസാർ ചോനാരി, ലത്തീഫ് കല്ലിടുമ്പൻ, വി.കെ. ബാപ്പുഹാജി, സമദ് കൊടക്കാട്, ഇർഷാദ് അരിയല്ലൂർ, പ്രതീഷ് പാറോൽ, രാജൻ കുഴിക്കാട്ടിൽ, വി.പി. മൂസ, വിനോദ് കൂനേരി, നിസാർ കുന്നുമ്മൽ, സി. ഉണ്ണി മൊയ്തു, കെ. കനകൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: വള്ളിക്കുന്ന് കൂട്ടുമുച്ചിയിൽ യു.ഡി.എഫ് സംഘടിപ്പിച്ച സായാഹ്ന ധർണ എ.കെ. അബ്ദുറഹ്മാൻ ഉദ്‌ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story