Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎന്ന്​ നന്നാവും...

എന്ന്​ നന്നാവും പെരിങ്ങോട്-പുലാപ്പറ്റ റോഡ്​?

text_fields
bookmark_border
പുലാപ്പറ്റ: പെരിങ്ങോട്-പുലാപ്പറ്റ റോഡ് അറ്റകുറ്റപണി നീളുന്നത് വിനയാവുന്നു. കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തും കോങ്ങാട് ഗ്രാമപഞ്ചായത്തും ബന്ധിപ്പിക്കുന്ന പ്രധാന ഉൾനാടൻ പാതയിൽ ഒരു ഡസനിലധികം ബസുകളും അതിലധികം മറ്റ് വാഹനങ്ങളും ദിവസേന സഞ്ചരിക്കുന്നു. റോഡി​െൻറ തകർച്ച വഴിയാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും വളരെ പ്രയാസം സൃഷ്ടിക്കുന്നു. ആശുപത്രികളിലേക്ക് അത്യാസന്ന നിലയിലുള്ള രോഗികളെകൊണ്ട് പോകാനും റോഡി​െൻറ തകർച്ച തലവേദന ഉണ്ടാകുന്നു. ഈയിടെ കുന്നിപ്പാറ സ്കൂളിനടുത്ത് റോഡിലെ കുഴി നികത്തിയ തൊഴിച്ചാൽ മറ്റ് സ്ഥലങ്ങളിൽ ഈ പാത സഞ്ചാരയോഗ്യമാക്കിയില്ല. പടം) അടിക്കുറിപ്പ്: പെരിങ്ങോട്-പുലാപ്പറ്റ പാത തകർന്ന നിലയിൽ /pw - file pula Palta
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story