Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിണറ്റിൽ വീണ പോത്തിനെ...

കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു

text_fields
bookmark_border
കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു മഞ്ചേരി: കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്സ് രക്ഷിച്ചു. പയ്യനാട് മണ്ണാറംകുന്ന് അബ്ദുല്ലയുടെ കൃഷിയിടത്തിലെ അറുപതടിയിലധികം താഴ്ചയുള്ള കിണറ്റിലാണ് പയ്യനാട് നാനത് സക്കീർ ഹുസൈ​െൻറ പോത്ത് വീണത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഫയർഫോഴ്സ് അംഗങ്ങളായ കെ. മുഹമ്മദ്കുട്ടി, കെ.എം. സുരേഷ്‌കുമാർ, എം. സൈനുൽ ഹബീദ്, പി. സുമേഷ്, എ. തസ്‌നീം എന്നിവർ ചേർന്നാണ് പോത്തിനെ കരക്കുകയറ്റിയത്. സീറ്റൊഴിവ് അരീക്കോട്: സുല്ലമുസ്സലാം സയൻസ് കോളജിൽ എം.എസ്.സി ഫിസിക്സ്, മാത്സ്, കമ്പ്യൂട്ടർ സയൻസ്, എം.എ ഇംഗ്ലീഷ് കോഴ്സുകളിൽ പട്ടികജാതി-വർഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്. അർഹരായവർ തിങ്കളാഴ്ച ഉച്ചക്ക് 12ന് മുമ്പ് രേഖകൾ സഹിതം എത്തണം. ഫോൺ: 0483 2850700.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story