Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎട്ടു നോമ്പാചരണ...

എട്ടു നോമ്പാചരണ സമാപനവും തിരുനാളും ഇന്ന്

text_fields
bookmark_border
കരുവാരകുണ്ട്: എട്ടു നോമ്പാചരണ സമാപനവും തിരുനാളും ശനിയാഴ്ച വിവിധ ഇടവകകളിൽ നടക്കും. കരുവാരകുണ്ട് തിരുകുടുംബ ഫൊറോനാ പള്ളിയിൽ വൈകീട്ട് നാലിന് ജപമാല, തിരുനാൾ കുർബാന എന്നിവ നടക്കും. ഫൊറോന വികാരി ഫാ. ജോയ്സ് വയലിൽ കാർമികത്വം വഹിക്കും. കൽകുണ്ട് സ​െൻറ് മേരീസ് ദേവാലയത്തിൽ ലദീഞ്ഞ്, തിരുനാൾ കുർബാന എന്നിവക്ക് ഫാ. ഫ്രാൻസിസ് നടുവത്തേട്ട് കാർമികത്വം വഹിക്കും. വീട്ടിക്കുന്ന് സ​െൻറ് ജോർജ് മലങ്കര കത്തോലിക്ക, പുളിയക്കോട് സ​െൻറ് ജോർജ് മലങ്കര കത്തോലിക്ക ദേവാലയങ്ങളിൽ ജപമാല, വിശുദ്ധ കുർബാന എന്നിവക്ക് ഫാ. എൽദോ കാരിക്കൊമ്പിൽ കാർമികത്വം വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story