Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sept 2018 10:35 AM IST Updated On
date_range 8 Sept 2018 10:35 AM ISTസൗഹൃദ സമ്മേളനവും അവാര്‍ഡ് ദാനവും
text_fieldsbookmark_border
മങ്കട: മീഡിയ പാങ്ങ് സംഘടിപ്പിക്കുന്ന ഞായറാഴ്ച രാവിലെ പത്തിന് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂളില്‍ നടക്കുമെന്ന് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അറിയിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണന് നമ്പൂതിരി മുഖ്യാതിഥിയാവും. മീഡിയ പാങ്ങിെൻറ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റി സര്‍വിസ് അവാര്‍ഡ് നവാസ് പാലേരിക്കും ശ്രീജിത്ത് വിയ്യൂരിനും ചടങ്ങില്‍ സമ്മാനിക്കും. ഫുട്ബാള്‍ ടൂർണമെൻറ് മങ്കട: ചേരിയം സൂപ്പര്‍ ബോയ്സ് ഓട്ടുപാറ സംഘടിപ്പിക്കുന്ന ഈവനിങ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ മെൻറ് സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും. ഫോൺ: 9947580101.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story