Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:15 AM IST Updated On
date_range 7 Sept 2018 11:15 AM IST'വീട്ടിക്കുത്ത്-ചക്കാലക്കുത്ത് റോഡ് ഗതാഗതയോഗ്യമാക്കണം'
text_fieldsbookmark_border
നിലമ്പൂര്‍: ഫയര്‍ ആൻഡ് െറസ്‌ക്യൂ സ്റ്റേഷനിലേക്ക് അടക്കമുള്ള സുപ്രധാന റോഡായ നിലമ്പൂര്‍ വീട്ടിക്കുത്ത്-ചക്കാലക്കുത്ത് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മലയോരവികസന സമിതി സംസ്ഥാന പ്രസിഡൻറ് സിബി വയലില്‍ ആവശ‍്യപ്പെട്ടു. ചക്കാലക്കുത്ത് മന്നം സ്മാരക എന്‍.എസ്.എസ് കോളജ്, കൃഷിഭവന്‍, റെയിൽവേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കുള്ള പ്രധാനറോഡ് കൂടിയാണിത്. ഈ റോഡ് നന്നാക്കാനുള്ള നടപടി ആവശ‍്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് നിവേദനം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story