Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി എൻ.ജെ.ഡി നിയമനം: സിംഗിൾ ബെഞ്ച്​ ഉത്തരവ്​ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

text_fields
bookmark_border
കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ 209 എൻ.ജെ.ഡി ജൂനിയര്‍ അസിസ്റ്റൻറ്/അസിസ്റ്റൻറ് ഗ്രേഡ് (രണ്ട്) തസ്തികകളിലേക്കുള്ള നിയമനം ഉടൻ നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ൈഹകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന അഞ്ചുപേർ നൽകിയ ഹരജിയിലാണ് എന്‍.ജെ.ഡി തസ്തികകളില്‍ നിയമന ശിപാര്‍ശ നല്‍കാന്‍ പി.എസ്‌.സിക്ക് നിർേദശം നൽകി സിംഗിള്‍ബെഞ്ച് ഉത്തരവിട്ടത്. ഈ തസ്തികകളില്‍ നിയമനം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചതായി ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി നൽകിയ അപ്പീൽ ഹരജി പരിഗണിച്ചാണ് ഡിവിഷൻബെഞ്ചി​െൻറ ഉത്തരവ്. അതേസമയം, റാങ്ക് ലിസ്റ്റ് കാലാവധി തീരുംമുമ്പ് യോഗ്യരായവരെ ഒഴിവുള്ള മറ്റേതെങ്കിലും കോര്‍പറേഷനുകളില്‍ നിയമിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story