Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 10:35 AM IST Updated On
date_range 7 Sept 2018 10:35 AM ISTകാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
text_fieldsbookmark_border
മങ്കട: വലമ്പൂര്‍-പാലക്കതടം റോഡില്‍ കരിമലയില്‍ . വ്യാഴാഴ്ച രാത്രി എട്ടു മണിക്കാണ് സംഭവം. വലമ്പൂരില്‍നിന്നും മങ്കട ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന തിരൂര്‍ക്കാട് പീച്ചാണിപ്പറമ്പ് സ്വദേശിയെ പരിക്കുകളോടെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രം:Mankada Car: കരിമലയില്‍ താഴ്ചയിലേക്ക് മറിഞ്ഞ കാര്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story