Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികൾ സഞ്ചരിച്ച...

വിദ്യാർഥികൾ സഞ്ചരിച്ച ഒാ​േട്ടായും ജീപ്പും കൂട്ടിയിടിച്ച്​ അഞ്ചുപേർക്ക്​ പരിക്ക്​

text_fields
bookmark_border
പെരിന്തൽമണ്ണ: വെട്ടിക്കാട്ടിരിയിൽ വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ സഞ്ചരിച്ച ഒാേട്ടാറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വെട്ടിക്കാട്ടിരി പറയൻതടത്തിൽ സൈനുദ്ദീ​െൻറ മകൾ സിനാൻ (ഒമ്പത്), തന്നാടൻ ജംഷാദി​െൻറ മകൾ നജ (ആറ്), കുന്നുമ്മൽ അബ്ദുറഷീദി​െൻറ മകൻ സിയാൻ (ആറ്), തന്നാടൻ അബ്ദുല്ലയുടെ മക്കളായ ഹന (നാല്), ലിയാന (ആറ്) എന്നിവർക്കാണ് പരിക്ക്. വെട്ടിക്കാട്ടിരി എ.എം.എൽ.പി സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story