Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 12:11 PM IST Updated On
date_range 6 Sept 2018 12:11 PM ISTപ്രളയം: വീട് തകർച്ചാഭീഷണിയിൽ
text_fieldsbookmark_border
കാളികാവ്: കുത്തിയൊലിച്ച പ്രളയജലം വീടിെൻറ സുരക്ഷാഭിത്തി തകർത്തു. വീട് തകർച്ചാഭീഷണിയിൽ. അഞ്ചച്ചവിടി തോരൻ ഫിറോസിെൻറ വീടാണ് തകർച്ച നേരിടുന്നത്. പാത്തിക്കല്ല് തോടിെൻറ ഓരത്താണ് വീട്. ആറടിയോളം പൊക്കമുള്ള കരിങ്കൽകെട്ട് തറയടക്കം തകർന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് ഫിറോസിനുണ്ടായത്. പ്രളയജലത്തിൽ വീട്ടുപകരണങ്ങളും ഒലിച്ചുപോയി. Photo: തകർച്ച നേരിടുന്ന ഫിറോസിെൻറ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story