Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട് വാസയോഗ്യമാക്കൽ:...

വീട് വാസയോഗ്യമാക്കൽ: രേഖകൾ ഹാജരാക്കണം

text_fields
bookmark_border
വണ്ടൂർ: ഗ്രാമപഞ്ചായത്തിൽ 2018-19 വർഷത്തിലെ വീട് വാസയോഗ്യമാക്കൽ പദ്ധതിയിൽ ഗ്രാമസഭ തെരഞ്ഞെടുത്ത പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ഗുണഭോക്താക്കൾ രേഖകളുമായി സെപ്റ്റംബർ 25നകം വില്ലേജ് എക്സ്റ്റൻഷൻ ഓഫിസിൽ കരാർ വെക്കണമെന്ന് വി.ഇ.ഒ അറിയിച്ചു. ഹാജരാക്കേണ്ട രേഖകൾ: ഗുണഭോതാവി​െൻറ പേരിലുള്ള 200 രൂപയുടെ മുദ്രപത്രം, റേഷൻ കാർഡ്, വോട്ടർ കാർഡ്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, വീടി​െൻറ ഉടമസ്ഥ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വീടി​െൻറ പഴക്കം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിയുടെ എസ്റ്റിമേറ്റ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story