Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:44 AM IST Updated On
date_range 2 Sept 2018 11:44 AM ISTഞാറുനടീൽ ഉദ്ഘാടനം
text_fieldsbookmark_border
ശ്രീകൃഷ്ണപുരം: കുറുവട്ടൂർ പാടശേഖരത്തിൽ എം.എ.കെ.എസ്.പി യന്ത്രവത്കൃത ഞാറുനടീൽ വെള്ളിനേഴി പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ബിന്ദു അധ്യക്ഷത വഹിച്ചു. വി. ഗംഗാധരൻ, ഒ. വിജയകുമാർ, പാടശേഖരസമിതി പ്രസിഡൻറ് നാപ്പൻകുട്ടി, വാസുദേവൻ, രാമൻകുട്ടി എന്നിവർ സംസാരിച്ചു. ചിത്രവിവരണം: കുറുവട്ടൂർ പാടശേഖരത്തിൽ എം.കെ.എസ്.പിയുടെ യന്ത്രവത്കൃത ഞാറുനടീൽ പി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story