Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎലിപ്പനി: കാളികാവിൽ...

എലിപ്പനി: കാളികാവിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

text_fields
bookmark_border
കാളികാവ്: എലിപ്പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കാളികാവ് സി.എച്ച്.സിയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറി​െൻറയും മെഡിക്കൽ ഓഫിസറുടെയും നേതൃത്വത്തിലാണ് യോഗം ചേർന്നത്. പ്രതിരോധ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച അടക്കാകുണ്ടിൽ ആരോഗ്യക്യാമ്പും സ്ക്വാഡ് പ്രവർത്തനവും നടക്കും. ചെങ്കോട്, കാളികാവ്, ചാഴിയോട്, കല്ലംകുന്ന്, വെന്തോടൻപടി, അഞ്ചച്ചവിടി, പൂങ്ങോട് എന്നിവടങ്ങളിലാന് ബോധവത്കരണം നടക്കുക. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതി​െൻറ ഭാഗമായി ഗുളിക വിതരണം, നോട്ടീസ് വിതരണം, ബോധവത്കരണം എന്നീ പ്രവർത്തനങ്ങൾ നടക്കും. phot കാളികാവ് സി.എച്ച്.സിയിൽ എലിപ്പനി ആരോഗ്യ ബോധവത്കരണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story