Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:08 AM IST Updated On
date_range 2 Sept 2018 11:08 AM ISTചോക്കാട് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി തുടങ്ങി
text_fieldsbookmark_border
കാളികാവ്: ചോക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ആരോഗ്യസേവനങ്ങൾ നൽകുന്നതിന് വ്യക്തികളുടെ അധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ക്യാമ്പ് കോളനി അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഫിറോസ്ഖാൻ, ജെ.എച്ച്.െഎ വി.കെ. അൻവർ എന്നിവർ ഇ-ഹെൽത്ത് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story