Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദരം ഏറ്റുവാങ്ങി...

ആദരം ഏറ്റുവാങ്ങി ഒമ്പതാം ക്ലാസ്​ വിദ്യാർഥിയും

text_fields
bookmark_border
കൊണ്ടോട്ടി: പ്രളയബാധിത മേഖലകളിലെ സേവനത്തിന് ജില്ല ഭരണാധികാരികൾ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തി​െൻറ ആദരം ഏറ്റുവാങ്ങിയപ്പോൾ അക്കൂട്ടത്തിൽ ഒരു ഒമ്പതാം ക്ലാസ് വിദ്യാർഥിയുമുണ്ടായിരുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിന് പുളിക്കലിൽനിന്ന് എറണാകുളത്തേക്ക് പിതാവ് മെഹബൂബ് കടവത്തിനൊപ്പം പുറപ്പെട്ട വലിയപറമ്പ് േഫ്ലാറിയ ഇൻറർനാഷനൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി മിസ്ഹബാണ് സേവനത്തി​െൻറ പുതുപാഠം രചിച്ചത്. മൂന്ന് ദിവസവും പിതാവിനൊപ്പം എല്ലാവരുടെയും കൂടെ സേവന പ്രവർത്തനങ്ങൾ ചെയ്യാൻ മുന്നിലുണ്ടായിരുന്നു ഇൗ മിടുക്കൻ. കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ ഡിവൈ.എസ്.പി തോട്ടത്തിൽ രവീന്ദ്രൻ മിസ്ഹബിന് അവാർഡ് നൽകി അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story