Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വാണിയമ്പലം: കെ.എസ്.ഇ.ബി ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണി മുതൽ അഞ്ചുമണി വരെ പോരൂർ, കരുവാറ്റക്കുന്ന്, പള്ളിക്കുന്ന്, പൊറ്റയിൽ, താളിയംകുണ്ട് ട്രാൻസ്ഫോർമർ പരിധികളിൽ . പണം വീണുകിട്ടി വണ്ടൂർ: ബൈപാസ് റോഡിൽനിന്ന് പണം വീണു കിട്ടി. ഉടമസ്ഥർ തെളിവുകൾ സഹിതം വണ്ടൂർ വിഷൻ ചാനൽ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 8606311666. ആവശ്യമുണ്ട് വണ്ടൂർ: പാലിയേറ്റിവ് കെയർ ക്ലിനിക്കിലേക്ക് മണ്ഡലം പരിധിയിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് നഴ്സിങ് െട്രയിനികളെ ആവശ്യമുണ്ട്. ഫോൺ: 9747501281, 9747549515.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story