Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രളയബാധിതർക്ക്​...

പ്രളയബാധിതർക്ക്​ സഹായവുമായി അൽ ജാമിഅ വിദ്യാർഥികൾ ആലപ്പുഴയിലേക്ക്​

text_fields
bookmark_border
പെരിന്തൽമണ്ണ: കാലവർഷക്കെടുതിയിൽ പ്രഹരമേറ്റവർക്ക് സഹായ ഹസ്തവുമായി ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർഥികളും രംഗത്ത്. വിവിധ പ്രദേശങ്ങളിൽ നിന്നായി ശേഖരിച്ച വിഭവങ്ങളും സമാഹരിച്ച ദുരിതാശ്വാസ ഫണ്ടുപയോഗിച്ച് വാങ്ങിയ ഭക്ഷണ സാധനങ്ങളടങ്ങിയ 3500- കിറ്റുമാണ് ഇതിനകം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി ഞായറാഴ്ച ഇവർ പുറപ്പെടും. നേരത്തേ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രളയ ശുചീകരണ പ്രവർത്തങ്ങളിൽ സജീവമായി വിദ്യാർഥികളും പങ്കാളികയായിരുന്നു. പടം...pmna mc 5 ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകൾ തയാറാക്കുന്ന അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർഥികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story