Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 10:33 AM IST Updated On
date_range 1 Sept 2018 10:33 AM ISTചത്ത പശുക്കുട്ടിയെ റോഡിൽ ഉപേക്ഷിച്ചു
text_fieldsbookmark_border
കാരാട്: ചത്ത പശുക്കുട്ടിയെ സാമൂഹ്യ ദ്രോഹികൾ റോഡിൽ ഉപേക്ഷിച്ചു. കാരാട്-ഫാറൂഖ് കോളജ് റോഡിൽ പടുവിൽ താഴത്താണ് വെള്ളിയാഴ്ച വൈകീട്ട് അേഞ്ചാടെ ചാക്കിൽ കെട്ടി റോഡിൽ തള്ളിയത്. നിരന്തരം വാഹനങ്ങൾ കടന്നുേപാകുന്ന റോഡാണിത്. ഈ ഭാഗത്ത് ചാലിയാറിലേക്ക് ഒഴുകിയെത്തുന്ന തോട്ടിലും സമീപത്തും നിരന്തരമായി മാലിന്യം തള്ളുന്നുണ്ട്. വെള്ളിയാഴ്ച പശുക്കുട്ടിയെ തള്ളിയ വാഹനത്തെ കുറിച്ച് ചില യാത്രക്കാർക്ക് സൂചന ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ജഡം റോഡിൽ തള്ളിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. (പടം)Karad കാരാട്-ഫാറൂഖ് കോളജ് റോഡിൽ ചത്ത പശുക്കുട്ടിയെ ഉേപക്ഷിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story