Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെവിൻ വധക്കേസ്​:...

കെവിൻ വധക്കേസ്​: ക്വ​േട്ടഷൻ സംഘാംഗം അറസ്​റ്റിൽ

text_fields
bookmark_border
പുനലൂർ: കെവിൻ വധക്കേസിൽ ക്വേട്ടഷൻ സംഘാംഗത്തെ പ്രത്യേക അേന്വഷണസംഘം പുനലൂരിൽ അറസ്റ്റ് ചെയ്തു. പുനലൂർ റെയിൽവേ സ്റ്റേഷനുസമീപം തെങ്ങുംതറയിൽ പുത്തൻവീട്ടിൽ മനുവാണ് (26) ചൊവ്വാഴ്ച വൈകീട്ട് പിടിയിലായത്. മനുവി​െൻറ സുഹൃത്തുക്കളും പുനലൂർ സ്വദേശികളുമായ ഏഴുപേർ സംഘത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷെഫിൻ, ഒബാമ, ഷാനു, ഷിനു, ഇളമ്പൽ സ്വദേശി ടിറ്റു എന്നിവരെയാണ് െപാലീസ് അന്വേഷിക്കുന്നത്. കെവി​െൻറ മരണത്തിൽ പങ്കില്ലെന്നാണ് ചോദ്യംചെയ്യലിൽ മനു ആവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കോട്ടയത്തുനിന്ന് കാറിൽ കൊണ്ടുവരുംവഴി കെവിൻ ചാടിപ്പോെയന്നാണ് ഇവർ പറയുന്നത്. ചാടിയ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും ഇവർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story