Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 10:32 AM IST Updated On
date_range 30 May 2018 10:32 AM ISTകൊണ്ടോട്ടി സ്റ്റാൻഡിൽനിന്ന് കുട്ടിയുടെ വള മോഷ്ടിച്ചു
text_fieldsbookmark_border
കൊണ്ടോട്ടി: കൊണ്ടോട്ടി ബസ്സ്റ്റാൻഡിൽ വെച്ച് കുട്ടിയുടെ വള മോഷ്ടിച്ചു. ചൊവ്വാഴ്ച രാവിെലയാണ് സംഭവം. എടവണ്ണപ്പാറ ആക്കോട് സ്വദേശിയായ സ്ത്രീ ബസിൽ കയറുന്നതിനിടെ ഇവരുടെ ൈകയിലുണ്ടായിരുന്ന കുട്ടിയുടെ നാല് ഗ്രാം വരുന്ന വള മോഷ്ടിക്കുകയായിരുന്നു. ഇവർ മലപ്പുറത്തേക്ക് ബസ് കയറുന്നതിനിടെയാണ് മോഷണം പോയത്. തുടർന്ന് സ്ത്രീ കൊണ്ടോട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റാൻഡിൽ സ്ഥാപിച്ച സി.സി ടി.വി പരിശോധിച്ച പൊലീസ്, ബസിൽ കയറുന്നതിനിടെ സ്ത്രീ മോഷ്ടിക്കുന്നതിെൻറ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story