Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറമദാൻ കമൻറ്​

റമദാൻ കമൻറ്​

text_fields
bookmark_border
നോമ്പുകാലം ഒരനുഭവമായി മാറിയത് കോഴിക്കോട് കുടുംബശ്രീക്കാലം മുതലാണ്. അതുവരെ കോളജ് കാലത്തെ സുഹൃത്ത് ഷിയയുടെ ഭക്ഷണകാലം മാത്രമായിരുന്നു അത്. എ​െൻറ നാടായ തിരുവനന്തപുരത്ത് ഇത്ര വിപുലമല്ല നോമ്പ്. കോഴിക്കോട് മുതൽ ഇന്നോളം റമദാൻ ഞങ്ങളുടേത് കൂടിയാണ്. നോമ്പെടുക്കാറുണ്ട്, ഭർത്താവും കുട്ടികളുമുൾപ്പെടെ, ആചാരങ്ങളൊന്നുമില്ലാതെതന്നെ. ജില്ല മിഷനിൽ എല്ലാക്കൊല്ലവും നോമ്പുതുറ സംഘടിപ്പിക്കാറുണ്ട്. ഇത്തവണ സി.ഡി.എസ് ചെയർപേഴ്സൻമാർക്കായി നോമ്പുതുറ സംഘടിപ്പിക്കുന്നുണ്ട്. നോമ്പുകാലത്തെ പരിഗണിച്ചാണ് ആ സമയത്തെ ജില്ല മിഷ​െൻറ എല്ലാ പ്രവർത്തനങ്ങളും നടത്താറുള്ളത്. photo: ck hemalatha kudumbasree സി.കെ. ഹേമലത, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story