Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:38 AM IST Updated On
date_range 25 May 2018 10:38 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
പൂക്കോട്ടുംപാടം: ഗവ. ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മലയാളം, ഉറുദു (പാർട് ടൈം), സാമൂഹിക ശാസ്ത്രം, ഗണിതം, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ് എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10ന്. ഫോൺ: 9446778051. പൂക്കോട്ടുംപാടം: പായമ്പാടം ഗവ. എല്‍.പി. സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 29ന് ഉച്ചക്ക് രണ്ടിന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story