Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightലോക്കോ പൈലറ്റുമാർ ധർണ...

ലോക്കോ പൈലറ്റുമാർ ധർണ നടത്തി

text_fields
bookmark_border
ഷൊർണൂർ: ഒഴിവുകൾ നികത്തുക, ക്രൂ ലിങ്കിലെ അപാകത പരിഹരിക്കുക, തുടർച്ചയായ രാത്രി ഡ്യൂട്ടികൾ രണ്ടായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ലോക്കോ പൈലറ്റുമാർ സായാഹ്ന ധർണ നടത്തി. ഒാൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ നടന്ന ധർണ നഗരസഭ ചെയർപേഴ്സൻ വി. വിമല ഉദ്ഘാടനം ചെയ്തു. വി.കെ. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കെ.സി. ജെയിംസ്, കെ.കെ. കേശവൻ, സുബിൻ ചക്രവർത്തി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story