Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ടുകിലോ ഉണക്ക...

രണ്ടുകിലോ ഉണക്ക കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
പാലക്കാട്: ജങ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും െഎ.ബിയും സംയുക്തമായി പരിശോധനയിൽ രണ്ടുകിലോ ഉണക്ക കഞ്ചാവുമായി യുവാവിനെ പിടികൂടി. എറണാകുളം കച്ചേരിപ്പടി റൗഫലാണ് (24) പിടിയിലായത്. തമിഴ്നാട് ഒട്ടൻചിത്രത്തിൽനിന്ന് എറണാകുളം, പള്ളുരുത്തി ഭാഗത്തുള്ള സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ വിൽപനക്ക് കൊണ്ടുവന്നതാണ് കഞ്ചാവ്. ഇവക്ക് രണ്ടുലക്ഷത്തോളം രൂപ വിലവരും. അഞ്ച് ഗ്രാം വീതമുള്ള പൊതികളാക്കിയാണ് വിതരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story