Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:45 AM IST Updated On
date_range 21 May 2018 10:45 AM ISTഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിർവഹണ പ്രഖ്യാപനം ഇന്ന്
text_fieldsbookmark_border
ഒറ്റപ്പാലം: ഒറ്റപ്പാലം പ്രദേശത്തെ നിളക്കും കൈവഴികളായ നിരവധി തോടുകൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ താലൂക്ക് ആസ്ഥാനത്ത് തിങ്കളാഴ്ച നടത്തുന്ന ഭാരതപ്പുഴ പുനരുജ്ജീവന പദ്ധതി നിർവഹണ പ്രഖ്യാപനം പ്രത്യാശക്ക് വകനൽകുന്നു. ജില്ല പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ വൈകീട്ട് നാലിന് ഒറ്റപ്പാലം ബി.ഇ.എം.യു.പി സ്‌കൂളിലാണ് മുഖ്യമന്ത്രിയുടെ പ്രാഖ്യാപനത്തിന് വേദിയാകുന്നത്. മഴക്കുറവ് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ജില്ലയിൽ ജലലഭ്യതക്ക് ഏറെ ആശ്രയിക്കുന്ന നിളയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പടം: ഒറ്റപ്പാലത്തെ നിള
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story