Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖുർആൻ മാറ്റത്തി​െൻറ...

ഖുർആൻ മാറ്റത്തി​െൻറ ചാലകശക്തി ^എം.ഐ. അബ്​ദുൽ അസീസ്

text_fields
bookmark_border
ഖുർആൻ മാറ്റത്തി​െൻറ ചാലകശക്തി -എം.ഐ. അബ്ദുൽ അസീസ് വളാഞ്ചേരി: മാറ്റത്തി​െൻറ ചാലകശക്തിയാണ് ഖുർആനെന്നും അതിലേക്ക് തിരിച്ചു നടക്കാൻ വിശ്വാസി സമൂഹം തയാറാവണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. 'ഖുർആൻ തന്നെയാണ് ജീവിതം' പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനങ്ങളുടെ ജില്ലതല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ, തർബിയ്യ വകുപ്പ് നാസിം പി. അബ്ദുറഹ്മാൻ, ജില്ല സെക്രട്ടറി സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു. നാസർ ചെറുകര ഖുർആൻ ദർസ് നടത്തി. ഹബീബ് ജഹാൻ സ്വാഗതവും ഷാഫി ഇരുമ്പിളിയം നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story