Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് 'നന്മ'യുടെ ഉപഹാരം

text_fields
bookmark_border
കോട്ടക്കൽ: കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിൽനിന്ന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെ 'നന്മ' കുടിവെള്ള പദ്ധതിയുടെ ആദരം. മുബാരിസ്, പ്രിയങ്ക, രേഷ്മ എന്നിവർക്ക് പദ്ധതി ചെയർമാൻ വി.പി. മൊയ്തുട്ടി ഉപഹാരം നൽകി. പ്രഫ. വി.പി. സെയ്തലവി, റിയാസ് കോട്ടൂർ, അമീർ പരവക്കൽ, അബ്ദുൽ റഊഫ് ആലമ്പാട്ടിൽ എന്നിവർ പങ്കെടുത്തു. photo: MT 500 എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം 'നന്മ' കുടിവെള്ള പദ്ധതി ചെയർമാൻ വി.പി. മൊയ്തുട്ടി നൽകുന്നു /WA0025/KKL
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story