Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖുര്‍ആന്‍ മാനവികതക്ക്...

ഖുര്‍ആന്‍ മാനവികതക്ക് മാര്‍ഗദര്‍ശനം നല്‍കി ^ഹുസൈന്‍ മടവൂര്‍

text_fields
bookmark_border
ഖുര്‍ആന്‍ മാനവികതക്ക് മാര്‍ഗദര്‍ശനം നല്‍കി -ഹുസൈന്‍ മടവൂര്‍ മങ്കട: മാനവിക സമൂഹത്തിന് മാര്‍ഗദര്‍ശനം നല്‍കിയ ഗ്രന്ഥമാണ് ഖുര്‍ആനെന്നും ശാന്തിയും സമാധാനവും വിട്ടു വീഴ്ചയുമാണ് ഇസ്‌ലാമി​െൻറ അധ്യാപനങ്ങളെന്നും കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈന്‍ മടവൂര്‍. റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.പി. യഹ്‌യഖാന്‍ അധ്യക്ഷത വഹിച്ചു. ഉമര്‍ തയ്യില്‍, ശിഹാര്‍ അരിപ്ര എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ രജിസ്ട്രേഷനും ഇഫ്താര്‍ കിറ്റ് വിതരണവും ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ജമാലുദ്ദീന്‍ മാസ്റ്റര്‍, എ. ഇബ്രാഹീം മാസ്റ്റർ, ശിഹാബുദ്ദീന്‍ അന്‍സാരി, എം. റിയാസ്, എം. അസ്‌ലം മാസ്റ്റര്‍, പി. അബ്ദുറഹീം തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്നുള്ള ഞായറാഴ്ചകളിലും പ്രഭാഷണം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story