Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:30 AM IST Updated On
date_range 21 May 2018 10:30 AM ISTസത്യസായി ഭജനോത്സവം
text_fieldsbookmark_border
നിലമ്പൂര്‍: വിരാഡൂര്‍ അയ്യപ്പഭജന മഠത്തില്‍ ശ്രീ സംഘടിപ്പിച്ചു. നിലമ്പൂര്‍ സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. നിലമ്പൂര്‍ കോവിലകത്തെ നന്ദിനി വർമയുടെ ഓർമക്കായി നടത്തിയ പരിപാടി കോവിലകം അംഗം രാജേന്ദ്ര വർമയും കെ.വി. ബാലഗോപാലനും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തിരുവണ്ണൂര്‍ കോവിലകം അംഗം സനല്‍ വർമയുടെ നേതൃത്വത്തിലുള്ള സംഘം നയിച്ച ഭജനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. ആര്‍ട് ഓഫ് ലിവിങ് ഭജന്‍ ടീം, നിലമ്പൂര്‍ സത്യസായി സേവാസമിതി ഭജന്‍ ഗ്രൂപ് എന്നിവരുടെ നേതൃത്വത്തിലും ഭജനകള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story