Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമിത്​ഷായുടെ...

അമിത്​ഷായുടെ സന്ദർശനത്തിന്​ മുമ്പ്​ വിവരാവകാശ പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
ഗുവാഹതി: ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്ഷായുടെ സന്ദർശനത്തിന് മുമ്പ് ഗുവാഹതിയിൽ വിവരാവകാശ പ്രവർത്തകൻ അറസ്റ്റിൽ. 2016ലെ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് കർഷക സംഘടന നേതാവുകൂടിയായ അഖിൽ ഗൊഗോയിയെയും അദ്ദേഹത്തി​െൻറ അനുയായികളെയും അറസ്റ്റ് ചെയ്തത്. വടക്കുകിഴക്കൻ ജനാധിപത്യ സഖ്യത്തി​െൻറ സമ്മേളനത്തിൽ പെങ്കടുക്കാനാണ് അമിത്ഷാ ഇവിടെയെത്തിയത്. ഇൗദിവസം ബില്ലിനെതിരെ അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിൽ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ കറുത്ത പതാകയുമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story