Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:30 AM IST Updated On
date_range 21 May 2018 10:30 AM ISTനീന്തിത്തിമർക്കാൻ ഇടമൊരുങ്ങി; വരണികുളം പുതുക്കിപ്പണിയുന്നു
text_fieldsbookmark_border
കണ്ണമംഗലം: കണ്ണമംഗലം പാടത്തെ വരണികുളം പുതുക്കിപ്പണിയുന്നു. കുളത്തിെൻറ കൽമതിലുകൾ പുതുക്കിപ്പണിതും മണ്ണും െളിയും വാരി ആഴം കൂട്ടുന്നതോടെ പ്രദേശത്തുകാർക്ക് നീന്തിത്തിമിർക്കാനും കൃഷി ആവശ്യങ്ങൾക്കും കുളം പ്രയോജനപ്പെടും. ജില്ല പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് നിരവധി വർഷം പഴക്കമുള്ള കുളത്തിെൻറ പുനരുദ്ധാരണം നടക്കുന്നത്. കുളത്തിെൻറ അറ്റകുറ്റപ്പണിക്ക് തദ്ദേശസ്ഥാപനങ്ങൾ നിരവധി തവണ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, അറ്റകുറ്റപണി നടത്താത്തതിനാൽ കര ഇടിഞ്ഞും െളി നിറഞ്ഞും കുളം ഉപയോഗശൂന്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story