Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 11:12 AM IST Updated On
date_range 18 May 2018 11:12 AM ISTജില്ല ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്
text_fieldsbookmark_border
കോട്ടക്കൽ: ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തിെൻറ ആഭിമുഖ്യത്തിൽ സീനിയർ ആൻഡ് അണ്ടർ -17 കോട്ടക്കൽ ബി-സ്കൂളിൽ നടക്കും. സെലക്ഷൻ നേടുന്നവർക്ക് സംസഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. അണ്ടർ -17 കാറ്റഗറി േമയ് 19നും സീനിയർ കാറ്റഗറി 20നുമാണ്. മത്സരാർഥികൾ രാവിലെ ഒമ്പതിന് മുമ്പ് എത്തണം. ഫോൺ: 7510179450, 9946820564.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story