Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷോട്ട്​...

ഷോട്ട്​ ഫിലിം-ഡോക്യുമെൻററി മത്സരം

text_fields
bookmark_border
പാലക്കാട്: ചിത്രധാര ഫിലിം സൊസൈറ്റിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം, ഡോക്യുമ​െൻററി മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മികച്ച ഡോക്യുമ​െൻററി, ഷോർട്ട് ഫിലിമിന് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. ഷോർട്ട്ഫിലിമിന് ദൈര്‍ഘ്യം അര മണിക്കൂറാണ്. പ്രവേശന ഫീസ് 500 രൂപ. എന്‍ട്രികള്‍ ജൂണ്‍ 10ന് മുമ്പ് ലഭിക്കണം. ഫോൺ: 9383497427, 7902209524 ലഭിക്കും. വാർത്തസമ്മേളനത്തിൽ ബിജു രാമകൃഷ്ണന്‍, എ. രാജീവ്, ശ്രീശന്‍ രാജ്, അജേഷ് മുണ്ടൂര്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story