Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുക്​തിവാദി സംഘം...

യുക്​തിവാദി സംഘം പ്രതിഷേധിച്ചു

text_fields
bookmark_border
പാലക്കാട്: മലപ്പുറം പ്രസ്ക്ലബിൽ കയറി മാധ്യമ പ്രവർത്തകരെ ക്രൂരമായി മർദിച്ച ആർ.എസ്.എസ് ഫാഷിസ്റ്റ് നടപടിയിൽ യുക്തിവാദി സംഘം ജില്ല കമ്മിറ്റിയോഗം പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് ഡോ. എൻ.എം. അരുൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ദയാനന്ദൻ, എം. സുനിൽകുമാർ, ശെൽവി രാമകൃഷ്ണൻ, ബി. ഹരീഷ് കുമാർ, പി. ധനു, കെ. ശ്രീധരൻ, എസ്. ജിജേഷ്, ഷൈജു എം. ജോർജ്, അബൂബക്കർ സിദ്ദീഖ്, രമാദേവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story