Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 10:33 AM IST Updated On
date_range 8 May 2018 10:33 AM ISTസര്‍വകലാശാലയില്‍ സേവനമനുഷ്ഠിച്ചവരുടെ സംഗമം
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈസ് ചാന്‍സലർ, പ്രോ-വൈസ് ചാന്‍സലര്‍, രജിസ്ട്രാർ, ഫിനാന്‍സ് ഓഫിസര്‍, പരീക്ഷ കണ്‍ട്രോളര്‍, സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങള്‍ എന്നീ നിലകളില്‍ മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവരുടെ സംഗമം സംഘടിപ്പിക്കുന്നു. വാര്‍ഷിക ദിനമായ ജൂലൈ 23നാണ് സംഗമം. കലാപരിപാടികളും നടത്തും. തീയതി പിന്നീട് അറിയിക്കും. ഫോൺ: 0494 2407139.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story