Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതച്ചമ്പാറയിലെ...

തച്ചമ്പാറയിലെ കർഷകർക്ക് പ്രശംസപത്രം

text_fields
bookmark_border
കല്ലടിക്കോട്: പട്ടാമ്പിയിൽ നടന്ന കിസാൻമേളയിൽ തച്ചമ്പാറയിലെ കർഷക കൂട്ടായ്‌മ ഒരുക്കിയ സ്റ്റാളിന് സംസ്ഥാന കൃഷിവകുപ്പി​െൻറ പ്രശംസ പത്രം. മേളയിൽ പവലിയൻ ഒരുക്കിയതിനാണ് പ്രശംസപത്രം. തേൻ ഉൽപാദനം മുതൽ സംസ്കരണംവരെ പരിചയപ്പെടുത്തുന്ന തേൻ സ്റ്റാൾ, മണ്ണിര വളത്തി​െൻറ പവലിയൻ, ജൈവ പച്ചക്കറിയുമായി എത്തിയ ആത്മ മൊബൈൽ ഇക്കോ ഷോപ്പ് എന്നിവയാണ് മേളയിൽ ഒരുക്കിയത്. പടം) അടിക്കുറിപ്പ്: തച്ചമ്പാറയിലെ കർഷകരുടെ തേൻ സ്റ്റാൾ കെ. കൃഷ്ണൻകുട്ടി എം.എൽ.എ സന്ദർശിക്കുന്നു ./PW - File K KD 01
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story