Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിൽപക്ക് ബ്ലോക്ക്...

ശിൽപക്ക് ബ്ലോക്ക് പഞ്ചായത്ത് കമ്പ്യൂട്ടർ നൽകും

text_fields
bookmark_border
ശ്രീകൃഷ്ണപുരം: അകക്കണ്ണിൻ വെളിച്ചത്തിൽ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീകൃഷ്ണപുരം കാഞ്ഞിരംപാറ മുറിച്ചിറ വീട്ടിൽ ശിൽപക്ക് ബ്ലോക്ക് പഞ്ചായത്ത് കമ്പ്യൂട്ടർ നൽകും. കാഴ്ചശേഷി ഇല്ലാത്തവർക്ക് പഠിക്കാൻ സഹായകരമാവുന്ന സോഫ്റ്റ് െവയർ സംവിധാനമുള്ള കമ്പ്യൂട്ടറാണ് ശിൽപക്ക് സൗജന്യമായി നൽകുക. ബ്ലോക്ക് പഞ്ചായത്തി​െൻറ അക്ഷരമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി 35,000 രൂപ ചെലവഴിച്ചാണ് കമ്പ്യൂട്ടർ നൽകുന്നത്. ശിൽപയുടെ ആവശ്യം മുഖവിലക്കെടുത്താണ് കമ്പ്യൂട്ടർ വാങ്ങി നൽകുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ പറഞ്ഞു. ശിൽപക്ക് വാക്കിങ് സ്റ്റിക് നൽകി. ചിത്രവിവരണം: ശിൽപ കുടുംബത്തോടൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story