Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസൗജന്യ ആരോഗ്യ...

സൗജന്യ ആരോഗ്യ സേവനകേന്ദ്രം ഉദ്​ഘാടനം

text_fields
bookmark_border
വെട്ടിച്ചിറ: അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ, യോഗ തുടങ്ങിയവ സൗജന്യമായി ലഭ്യമാക്കുന്ന ആരോഗ്യ സേവനകേന്ദ്രത്തി​െൻറ ഉദ്ഘാടനം േമയ് ആറിന് രാവിലെ ഒമ്പതിന് തദ്ദേശ മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. നരിക്കോടൻ മുസ്തഫ ചാരിറ്റബിൾ ട്രസ്റ്റി​െൻറ കീഴിലാണ് കേന്ദ്രം നടത്തുന്നത്. ചികിത്സക്ക് പുറമെ മരുന്നുകളും സൗജന്യമായി ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ട്രസ്റ്റി​െൻറ ഭവനനിർമാണ ധനസഹായം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി.പി. സക്കരിയ വിതരണം ചെയ്യും. എ. മമ്മു മാസ്റ്റർ, സി. വിജയകുമാർ, ഉസ്മാൻ പൂളക്കോട്, മൊയ്തീൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story